ജിത്തേട്ട അല്ലിയേച്ചി വന്നൂല്ലേ...മ്മ്...ഒന്ന് മൂളി...ആള് ആകെ മാറിപോയിരിക്കണു, മുടിയും വേഷവും ഒക്കെ, അല്ലിയേച്ചി വിവാഹകാര്യം വല്ലതും പറഞ്ഞോ ജിത്തേട്ട...ദേ കോളേജ് എത്തി...മ്മ്,...വേറെ എന്തൊക്കെയോ ചോദിക്കണം എന്ന് ഉണ്ടായിരുന്നു ജാനകിക്ക് പക്ഷെ, കോളേജ് എത്തിയതോണ്ട് ചോദിക്കാൻ നിന്നില്ല...വണ്ടിയിൽ നിന്നും ഇറങ്ങി ക്ലാസ്സിലെക്കു നടന്നു...വണ്ടി പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തു വന്നതും ജിത്തു കണ്ടു സ്റ്റാഫ് റൂമിനു മുന്നിലായി 32 പല്ലും കളിച്ചു ചിരിച്ചു നില്കുന്നവളെ ജനനി...ജാനകി എങ്ങനെയോ അതിനു നേർ വിപരീതമാണ് ജനനി...ശ്രീ... അല്ല സാർ may i come in?...മ്മ്, yes come in...സ്റ്റാഫ് റൂമിൽ തന