Aksharathalukal

Aksharathalukal

❤️ നീയാം ജീവൻ ❤️ 20

❤️ നീയാം ജീവൻ ❤️ 20

4.9
2.1 K
Love Suspense Thriller
Summary

            നീയാം ജീവൻ     പാർട്ട്‌ 20     ✍ ponnu     💞💞💞💞💞💞💞   ( Past )   മാളു : ആമി എന്താടാ എന്ത് പറ്റി നിന്റെ കണ്ണൊക്കെ എന്താ കലങ്ങി ഇരിക്കുന്നത്   പൂച്ച : ആമി ഇങ്ങോട്ട് നോക്ക് എന്താ പറ്റിയെ   ദീപു : എന്താടാ.... എന്താ എന്റെ ആമിസിന് പറ്റിയത്   മറുപടിയായി ദീപുവിനെ കെട്ടിപിടിച്ച് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കൊണ്ട്  പൊട്ടികരഞ്ഞു. അവൻ  പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.   കുക്കു : ആമി എന്താടി... എന്ത് പറ്റി   ആമി : അൻഷ്.... ഐദാ... അത്   എങ്ങലടിച്ച് വാക്കുകൾ കിട്ടുന്നില്ലായിരുന്നു.   മാളു : ആമി ഇവിടെ ഇരിക്കണ്ട വാ പ