Aksharathalukal

Aksharathalukal

പ്രണയാഗ്നി🔥

പ്രണയാഗ്നി🔥

5
2.4 K
Love Suspense Others Drama
Summary

Part 5 \"നീയിവിടെ നിക്ക് ഞാനിപ്പോ വരാവേ \" മഞ്ജു പറഞ്ഞു കൊണ്ട് മുകളിലേക്ക് ഓടി....അവൾ ഓടിച്ചെന്ന് സ്റ്റെയർ ഇറങ്ങി വരുന്ന ഒരാളെ ഇടിച്ചു.... വീണെന്ന് കരുതി ഒരു പകപ്പോടെ അവൾ കണ്ണുകൾ അടച്ചു... പക്ഷെ അപ്പോയെക്കും ഒരു കൈ വന്നവളെ ചേർത്ത് പിടിച്ചിരുന്നു..... **** അവളുടെ നെഞ്ചിടിപ്പ് ഏറി അവൾ പേടിയോടെ ചേർത്ത് പിടിച്ചിരിക്കുന്നവനെ അള്ളി പിടിച്ചു....കണ്ണടച്ചു പേടിയോടെ നിൽക്കുന്നവളെ കണ്ടതും അവൻ അവളുടെ മുഖമാകെ കണ്ണോടിച്ചു... പിന്നെ വേഗം അവളെ നേരെ നിർത്തി... മഞ്ജു കണ്ണ് തുറന്നതും കണ്ടു അവളെ തന്നെ നോക്കുന്ന സൂര്യയെ... \'ഇയാളായിരുന്നോ \'അവൾ ഓർത്തുകൊണ്ട് അവനെ നോക്കിയൊന്നു വെളുക്കെ ചി