Aksharathalukal

Aksharathalukal

രാത്രിമഴ-3

രാത്രിമഴ-3

4.4
774
Suspense Thriller Crime Horror
Summary

അവർക്ക് അനുവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല അതിനാൽ അനിരുദ്ധ് ബാക്കിയുള്ള സുഹൃത്തുക്കളെയും കൂട്ടി പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.എന്നാൽ അപ്പോഴാണവർ മനസ്സിലാക്കിയത് അവിടെയുള്ള വാതിലുകളും ജനലുകളും എല്ലാം അടഞ്ഞിരിക്കുന്നത്.നിർമൽ ടോർച്ചു ലൈറ്റുകൊണ്ട് മുന്നോട്ടു നടന്നതും കണ്ടത് ഒരു തുറന്നു കിടക്കുന്ന മുറിയായിരുന്നു.“എല്ലാവരും ഇങ്ങോട്ട് വന്ന് നോക്കിയേ...”“എന്താ നിർമൽ.........”അനിരുദ്ധ് വന്നു ചോദിച്ചു.“ഇതാ ഇവിടെ ഒരു മുറി തുറന്നിരിക്കുന്നു...”അതും പറഞ്ഞു നിർമൽ മുറിയിലേക്ക് കയറാൻ തുടങ്ങിയതും അനിരുദ്ധ് അത് തടയുകയായിരുന്നു അപ്പോഴാണ് അവിടെ വീ