Aksharathalukal

Aksharathalukal

വേട്ട.......🩸

വേട്ട.......🩸

3.8
998
Love Thriller Crime
Summary

Chapter one Part 1✍️ Gopika Haridas ഇരുട്ടിനാൽ മൂടപ്പെട്ട ഒരു മുറി പതിയെ ആ ഇരുട്ട് മുറിയിലേക്ക് സൂര്യ പ്രകാശം അരിച്ചിറങ്ങി. ചെറു നിരക്കത്തോടെ അവൾ മയക്കത്തിൽ നിന്നും എഴുന്നേറ്റു. കരഞ്ഞു വീർത്ത കണ്ണുകൾ നന്നേ പാടുപെട്ടു വലിച്ചു തുറന്നു. ചുറ്റും നോക്കി കൊണ്ട് അവൾ പരിഭവപ്പെട്ടു. \"ഞാൻ ഇത് എവിടെയാണ്?\" പതിയെ അവൾ ബോധമണ്ടലത്തിലേക്ക് തിരികെ വന്നു. പെട്ടെന്നാണ് അവൾ ശ്രദ്ധിച്ചത് അവൾ പൂർണ്ണനഗ്നയായിരുന്നു. വസ്ത്രമെന്ന് പറയാൻ ഒരു നൂൽ പോലും അവളുടെ ദേശത്ത് ഇല്ലായിരുന്നു. പതിയെ അവൾ ഇന്നലയിലെ രാത്രിയെ ഓർമിച്ചെടുക്കാൻ ശ്രമിച്ചു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഭക്ഷണം പാകം ചെയ്തതിനു