"നീ എന്താ എന്നെ പറ്റി കരുതിയത്.. നിന്നെ ഞാൻ വിവാഹം ചെയ്ത് എന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന്..എന്നാൽ നിന്നെപ്പോലെ കാൽ കാശിനു വകയില്ലാത്തവളെ ഞാൻ എങ്ങനെ പ്രണയിക്കും...???? നീ എന്നോട് പറഞ്ഞില്ലേ നീ എന്നെ പ്രണയിക്കുന്നുവെന്ന്.. അന്ന് നിന്നെ തല്ലാനുള്ള ദേഷ്യം വന്നിരുന്നു... പക്ഷേ അന്ന് ഞാനൊന്ന് ഉറപ്പിച്ചിരുന്നു നിന്നെ ഇതുപോലെ ഇവരുടെ മുന്നിൽ വെച്ച് അപമാനിക്കണം എന്ന്... എന്നെപോലെ വലിയ പണകാരനെ പ്രണയിച്ചതിനുള്ള ശിക്ഷ.. ""എന്തിനുവേണ്ടിയാ നീ എന്നോട് ഇങ്ങനെ ചതി ചെയ്തത്..??? ഞാൻ നിന്നെ പ്രണയിക്കുന്നവെന്ന് ഈ സ്റുഡന്റ്സിന്റെ മുന്നിൽ വെച്ചല്ലേ പറഞ്ഞത്???? അതെ സ്റുഡന്റ്