Aksharathalukal

Aksharathalukal

വാരണാസി- എം.ടി

വാരണാസി- എം.ടി

3.9
1.1 K
Others
Summary

 വാരണാസി ************ പച്ചയായ ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങളെ ഭാരതീയ ആത്മീയതയുടെ  കൂട്ടുപിടിച്ച്,   അവതരിപ്പിക്കുകയാണ് 'വാരാണസി'യിൽ എം.ടി. കാലത്തിൻ്റെ ഭിന്നമുഖങ്ങളെ മനുഷ്യരോടടുപ്പിച്ച് തികച്ചും ദാർശനികമായ ഒരവലോകനം ഇതിൽ നടക്കുന്നുണ്ട്. ജീവിതത്തിന്റെ സർവ്വസുഖങ്ങളും ആസ്വദിച്ചു അവസാനനിമിഷങ്ങളിൽ ഒരു ഗംഗാസ്നാനംകൊണ്ടു മോക്ഷം നേടാമെന്നുള്ള ആഗ്രഹത്തോടെ ജീവിക്കുന്ന ചില സാദാമനുഷ്യരുടെ ആത്മീയതയെ പരോക്ഷമായി പ്രതിസ്ഥാനത്തു നിർത്തി മനുഷ്യന്റെ ഉള്ളറകളിലേക്കുള്ള ഒരു യാത്രയാണ് വാരണാസി എന്ന നോവൽ.   ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടി വാരാ