Aksharathalukal

Aksharathalukal

ഭൂമിയുംസൂര്യനും 53

ഭൂമിയുംസൂര്യനും 53

4.7
1.5 K
Comedy Love Others Suspense
Summary

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 53✍️@_jífní_  _______________________________________ \"സാർ.....\"ഇവൾകിതെന്ത് പറ്റിയെന്ന് ആലോചിച്ചു നിന്നപ്പോഴാണ് കിടക്കാൻ പോയ അവൾ എന്നെ വിളിച്ചത്.\"എന്തേടി.\"(ഞാൻ തിരിഞ്ഞു നിന്ന് ചോദിച്ചു.\"ഉറങ്ങാൻ പോകാണോ...\"(ഭൂമി )\"അല്ലാതെ ഇപ്പൊ എന്തെയ്യാനാ....\"(ഞാൻ )\"എനിക്ക്.... എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്. ബുദ്ധിമുട്ടില്ലെങ്കിൽ കുറച്ചു നേരം സംസാരിച്ചിരിക്കോ എന്നോട്.\" കെഞ്ചിയുള്ള അവളുടെ ചോദ്യം കേട്ടതും no പറയാൻ തോന്നിയില്ല...\"നീ പറ... രാവിലെ വരെ വേണമെങ്കിൽ കേട്ട് ഇരിക്കാം..\"(ഞാൻ )\"കേട്ടിരുന്നാൽ പോരട്ടാ.... സത്യമായ മറുപടി പറയുകയും വേണം ചോദിക്കുന്നതിനു.\"(അവൾ )നല്ല ഗൗരവമുള്ളകാ

About