❣️short story ❣️ *കീർത്തി.....* ~part 3[last part ]~ ✍🏻_jifni_ എമി എന്ന പേര് തെളിച്ചതും മനസ്സൊന്ന് പിടഞ്ഞു.... അവൻ ഇന്ന് തന്നെ പ്രാണനുമായുള്ള വിവാഹം സ്വപ്നം കണ്ടിരിക്കാവും.... ഇനി അവരുടെ ജീവിതമാണ്... ഒരിക്കലും അവൻ ഒരു ശല്യമാവില്ലാന്ന് അവൻ മനസ്സാലെ തീരുമാനിച്ചു... ഫോൺ എടുത്ത്... "ഡാ നീ പറഞ്ഞ പോലെ ഒക്കെ ഞാൻ ചെയ്തു. ഇന്ന് നിന്റെ പെണ്ണിന്റെ കയ്യിൽ ഞാൻ മൂതിരം അണിയിച്ചു...." എമി പറഞ്ഞു ഫുള്ളാകും മുമ്പ് എബി ആ സംസാരം നിർത്തിച്ചിരുന്നു. "ന്താടാ ഇജ്ജ് ഈ പറയുന്നേ അനക് ലെവൽ ഇല്ലാതെ ആയോ ..... അവൾ നിന്റെ പെണ്ണാ നിന്റെ മാത്രം.... ഇന്ന് മുതൽ ലോകത്