Aksharathalukal

Aksharathalukal

അമ്ലമഴ

അമ്ലമഴ

0
365
Love
Summary

🟥 രവി നീലഗിരിയുടെ കഥ     ©️     ആരായിരിക്കും ഇത്രയും അതിരാവിലെ..? അതും മനുഷ്യവാസമില്ലാത്ത ഇങ്ങനെയൊരു സ്ഥലത്ത്..!ഈ ഒറ്റമുറി വീട്ടിലേക്ക് എന്നെ അന്വേഷിച്ച് വരാൻ മാത്രം ആരാണാവോ..!     നേരം വെളുത്ത് വരുന്നേയുള്ളു. മുറ്റത്തു നിന്നും ആരോ വിളിക്കുന്ന ശബ്ദം കേട്ടാണ് വരാന്തയിലേക്ക് ഇറങ്ങി വന്നത്.      " എന്നെ മനസ്സിലായെങ്കിൽ പറയ്. "ഒരു സ്ത്രീയാണ്. നല്ല വെളുപ്പൊന്നുമില്ല. ഇരുനിറം. ചിരിക്കുമ്പോൾ നിരയൊത്ത വെളുത്ത പല്ലുകൾ കാണാം. വട്ട മുഖം. നെറ്റിയിൽ കറുത്ത വലിയ വട്ടപ്പൊട്ട്. ചുരുണ്ട മുടി ..      ഓർമ്മകളുടെ പിന്നാമ്പുറങ്ങളിലെവിടെയാണ് ഈ വട്ട മുഖവും ചു