Aksharathalukal

Aksharathalukal

എലിസബേത്ത്

എലിസബേത്ത്

0
649
Fantasy
Summary

🟥 രവി നീലഗിരിയുടെ നോവൽ      ©️അധ്യായം ഒന്ന്                  ഞാൻ എലിസബേത്ത്-       ചില ജന്മങ്ങൾ അങ്ങനെയാണ്. ദിശതെറ്റി ഭൂമിയുടെ മാറിലേക്ക് ഇടിച്ചിറങ്ങുന്നവർ. കാത്തിരുന്ന അതിഥിക്കു പകരം വിളിക്കാതെ വരുന്ന മറ്റൊരതിഥി. ഒരു കാക്കക്കാലിൻ്റെ തണലു പോലും കാണാനില്ലാതെ അവരിങ്ങനെ ഭൂമിയുടെ നിറുകയിൽ പരിഭ്രമിച്ചങ്ങ് നില്ക്കും. കരഞ്ഞ് നിലവിളിക്കും. മുലപ്പാലിനു പകരം കുപ്പിപ്പാൽ കുടിച്ചു കൊണ്ട് ജീവിതം തുടങ്ങുന്നവർ. അഭിശപ്തമായ ജന്മങ്ങൾ എന്ന് ഞാനതിനെ വിളിക്കും. ജീവിതത്തിൻ്റെ തിരക്കുപിടിച്ച നെട്ടോട്ടങ്ങളിൽ ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാക്കുന്നതും അവര