Aksharathalukal

Aksharathalukal

സൗഹൃദം

സൗഹൃദം

4.7
424
Classics
Summary

ഒരു നാൾ കണ്ടത് മിഴികൾ കൊണ്ടാണ്പിന്നെ എപ്പോഴോ ഹൃദയം കൊണ്ടായി.കൂട്ടിരുന്നു കൂടെയേയായിമനസിൽ മൗനമായി ചൊല്ലിമൊഴിയായി നീയതേറ്റു ചൊല്ലി.നിന്റെ നോവിൽ ഞാൻ നീറിഎന്റെ പുഞ്ചിരി നിനക്ക് പൂക്കാലമേകി.പകലിൽ കൈകൾ കൊരുത്തു നാംഇരവിൽ വരികളായി വാക്കുകളായി...ഒരു വാക്ക് ഞാൻ ചൊല്ലേ മറുവാക്കായിനീ....കൂട്ടായ്.. കൂടെയെന്നും...നോവുകൾ പകുത്തെടുത്തുകനവുകൾ പറഞ്ഞു ചിരിച്ചുസങ്കല്പിക ലോകത്ത് വെറുതെ ചിരിച്ചു നടന്നു...ഒരു വിളി കാതോർത്തു മറുവിളിയായ്കൂടെകൂടി....ഒടുവിൽ വിടപറയുന്നൊരു  കാലത്തു നാംവേനൽ കിളികൾ പോലെഗ്രീഷ്മത്തിൻ ശാഖയിൽ നോവിന്റെ കൂട്ടിൽ...കൂടു വിട്ടു കൂടൊഴിയുന്ന ഇന്നിന്റ