രാവിലെ അലാറം കേട്ട് ഉണരുമ്പോൾ ഹരി കൂടെ ഉണ്ടായിരുന്നില്ല... ജോലിയിൽ നിന്നും വിരമിച്ചു എങ്കിലും ബ്രിഗേഡിയർ സാബിനു ജീവിതചര്യയിൽ ഒരു വ്യത്യാസവും ഇല്ല... രാവിലെ ഉള്ള ഒരു മണിക്കൂർ നടത്തയും അരമണിക്കൂർ വ്യായാമവും... അവിടെ ഒരു കോംപ്രമൈസും ഇല്ല... അത് കൊണ്ട് എന്താ ഇപ്പൊ കണ്ടാലും ആരും ഒന്ന് തിരിഞ്ഞു നോക്കും... അത്രക്ക് ഫിറ്റ് ആണ്... മിഷേലും കുറവ് ഒന്നും അല്ല... ദൈവം അനുഗ്രഹിച്ചു കിട്ടിയ ഒതുങ്ങിയ ബോഡി ആണ് അവളുടെ സമ്പാദ്യം.... അതുകൊണ്ട് വല്ല്യ വ്യയാമം ഒന്നും ഇല്ലാതെ തന്നെ അവളു ഫിറ്റ് ആണ്.. എന്നാലും യോഗ അവളും മുടക്കാറില്ല.... നടത്തയും കഴിഞ്ഞ് വന്ന ഹരിയുടെ കൂടെ ചായ കുടിക്ക