👹ചെകുത്താൻ👹Part 2ഹെവൻ എന്ന് എഴുതിയ നെയിംബോർഡ് ഒന്നും കൂടി വായിച്ച അയാളുടെ കാർ ബംഗ്ലാവിന്റെ മുന്നിലേക്ക് സ്ഥാനമുറപ്പിച്ചു. കാറിൽ നിന്ന് പുറത്തിറങ്ങി അല്പം മുന്നോട്ട് നടന്നതും ഭിത്തിയിൽ സ്വർണത്താൽ ഹെവൻ എന്ന് എഴുതിയ ബോർഡ് മാറാലയും പൊടിയും പിടിച്ച് വായിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ആയിരുന്നു. അയാൾ അത് കർച്ചീഫ് കൊണ്ട് തുടച്ചു ഒന്നും കൂടി വായിച്ചു......ഹെവൻ...കാ., പ്....അതിലേക്ക് അയാൾ കർകിച്ച് തുപി..അപ്പോൾ അയാളുടെ കണ്ണുകൾ വേട്ടയാടാൻ പോകുന്ന ചെന്നായയോതുപോലെയായിരുന്നു ആ വലിയ വാതിൽ തുറന്നതും ഗർ എന്ന ശബ്ദത്തോടുകൂടി അത് തുറന്നു....അയാളുടെ കാലുകൾ വേഗത്തിൽ&