ഭാഗം _1നിന്നിലായ് ❤&&&&&&&&&&&&&&&&&&&&&&"യാത്ര ഒക്കെ സുഖാരുന്നോ മോളെ…ലഗേജ് കാറിന്റെ ടിക്കിയിലേക്ക് കയറ്റുന്നതിനിടെ ബാലൻ ഗംഗയോട് ചോദിച്ചു."സുഖാരുന്നു ബാലൻമാമേ…"മോൾ വരണുണ്ടെന്ന് വിളിച്ചു പറഞ്ഞപ്പോഴേ അവിടെ ഒരാൾ അടുക്കളയിൽ നിന്ന് ഇറങ്ങിട്ടില്ല, ഉണ്ണിയപ്പവും ഇളയടയുമായി ആകെ തിരക്കിട്ട പണിയിലാണ് ശാരദ…അല്ലേലും മോളെ കഴിഞ്ഞല്ലേ ഉള്ള് അവൾക് മാളുപോലുംചിരിയോടെയാണ് ബാലൻ പറഞ്ഞതെങ്കിലും അതിലെ വേദന അവൾക് മനസിലാക്കാൻ സാധിക്കുമായിരുന്നു."മോള് കയറ്….ബാലൻമാമ എടുത്ത് വച്ചോളാം ഇതൊക്കെ…കാർ നീങ്ങി തുടങ്ങിയപ്പോൾ അവളും ഓർമയുടെ കുത്തൊഴുക്കിലേയ്