Aksharathalukal

Aksharathalukal

പ്രതിരോധത്തിന്റെ മധുരം

പ്രതിരോധത്തിന്റെ മധുരം

0
157
Comedy Inspirational Biography
Summary

പ്രതിരോധത്തിന്റെ മധുരം Written by Hibon Chacko ©copyright protected      ‘വിദ്യാഭ്യാസകാലഘട്ട’ത്തിൽനിന്നും വിരമിക്കേണ്ട സമയം അതിക്രമിച്ചതിനെക്കുറിച്ച് ചിന്തിക്കുവാൻ ഉതകുംവിധമാണ് ഞാൻ പ്ലസ്-വൺ പഠനം ആരംഭിച്ചത്. ഹ്യുമാനിറ്റീസ് ന് അഡ്മിഷൻ ലഭിച്ചു പക്ഷെ ഇത്രയുംകാലം ‘പഠിക്കാ’ത്തത് കൊണ്ടാവാം സയൻസ് ഗ്രൂപ്പ്‌ ലഭിക്കാതിരുന്നത് എന്നുള്ള ‘ഉപദേശി’കളുടെ തിരിച്ചറിവുമൂലം, സയൻസിൽ കയറിപ്പറ്റി. ബാഗുമായി ആദ്യം ക്ലാസ്സിൽ കയറിച്ചെന്ന ആ നിമിഷംതന്നെ മനസ്സിലായി -തോറ്റു തുന്നം പാടും എന്ന്. എന്തുചെയ്യും -തോൽക്കാൻ ഇനി രണ്ടുവർഷം കഴിയണം...’കാത്തിരിക്കണം’.      ‘മുഖവുര’ കഴിഞ്ഞ് ദിവസങ്ങൾ പിന്