Aksharathalukal

Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 33

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 33

4.8
10.3 K
Love Suspense Comedy
Summary

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 33 മഹാദേവൻ അവസാന വാക്ക് എന്ന് പോലെ പറഞ്ഞു എല്ലാവരെയും നോക്കി. എല്ലാവരും തലകുലുക്കി സമ്മതിച്ചു. “കണാര... നീയും വേണം ഞങ്ങൾക്കൊപ്പം.” അതിന് തലകുലുക്കി ഒരു പുഞ്ചിരി മാത്രമാണ് അയാൾ മറുപടിയായി നൽകിയത്. പെൺപട എല്ലാവരും കൂടി അവരുടെ ടെക്സ്റ്റൈൽ തന്നെ പോയി. മഹാദേവനും കണാരനും മാത്രമാണ് വീട്ടിലുള്ളത്. ആൺമക്കൾ എല്ലാവരും കമ്പനിയിലേക്ക് പോയിരുന്നു. അരുണും അമനും സ്വാഹയെ കണ്ടതും പിന്നെ ഉണ്ടായ എല്ലാ സംഭവ വികാസങ്ങളും, അറിഞ്ഞതെല്ലാം അതു പോലെ തന്നെ കണാരനോട് പറഞ്ഞു. മഹാദേവൻ കണാരനോട് തൻറെ മനസ്സ് തുറന്നു. എല്ലാം കേട്ട് കണാരൻ പറഞ്ഞു. “എന്