Aksharathalukal

Aksharathalukal

പ്രണയത്തിൻ കത്ത്

പ്രണയത്തിൻ കത്ത്

4
236
Love
Summary

Hey,എന്റെ സ്വന്തം ഇക്കാക്ക്....എവിടെ കാണാൻ കിട്ടുന്നില്ല..സുഖമാണോ..ഈ പെണ്ണിനെ മറന്ന് പോയോ.. ഞാൻ നിന്നെ വിട്ട്പോയിട്ടൊന്നുല്ലാട്ടോ ഇവിടെ തന്നെയുണ്ട്. കാത്തിരിക്കുവാ ഒരു msg പോലും അയക്കാതെ എന്താ ഇപ്പോ.. എന്നോടുള്ള ഇഷ്ടം കുറഞ്ഞോ അതോ എന്നേക്കാൾ നല്ല പെണ്ണിനെ നിങ്ങൾ കണ്ടെത്തിയോ.. ഏയ് അതിന് വഴിയില്ല നീ എപ്പഴും എന്നോട് പറയാറില്ലേ നിന്നെ ഞാൻ അവോയ്ഡ് ചെയ്താലും എന്നെ മറക്കാനോ വേറെ ഒരാളെ നോക്കാനോ കഴിയില്ലെന്ന്അ..പ്പോ എന്നെ തന്നെ ഓർത്തുഇരിക്കാവുംലെ.. 💔ആണോ എന്നെ മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ അതോണ്ടാണോ msg ആകാതെ.. ആയിരിക്കും... എന്തിനാ നീ ഈ പെണിനെ സങ്കടപെടുത്തുന്നെ ഇഷ്ട്ടപെട