Aksharathalukal

പ്രണയത്തിൻ കത്ത്

Hey,
എന്റെ സ്വന്തം ഇക്കാക്ക്....
എവിടെ കാണാൻ കിട്ടുന്നില്ല..സുഖമാണോ..ഈ പെണ്ണിനെ മറന്ന് പോയോ.. ഞാൻ നിന്നെ വിട്ട്പോയിട്ടൊന്നുല്ലാട്ടോ ഇവിടെ തന്നെയുണ്ട്. കാത്തിരിക്കുവാ ഒരു msg പോലും അയക്കാതെ എന്താ ഇപ്പോ.. എന്നോടുള്ള ഇഷ്ടം കുറഞ്ഞോ അതോ എന്നേക്കാൾ നല്ല പെണ്ണിനെ നിങ്ങൾ കണ്ടെത്തിയോ.. ഏയ് അതിന് വഴിയില്ല നീ എപ്പഴും എന്നോട് പറയാറില്ലേ നിന്നെ ഞാൻ അവോയ്ഡ് ചെയ്താലും എന്നെ മറക്കാനോ വേറെ ഒരാളെ നോക്കാനോ കഴിയില്ലെന്ന്അ..പ്പോ എന്നെ തന്നെ ഓർത്തുഇരിക്കാവുംലെ.. 💔ആണോ എന്നെ മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ അതോണ്ടാണോ msg ആകാതെ.. ആയിരിക്കും... എന്തിനാ നീ ഈ പെണിനെ സങ്കടപെടുത്തുന്നെ ഇഷ്ട്ടപെട്ട് പോയില്ലേ ഒരുപാട് ഒരുപാട്.. നീ പറഞ്ഞതോണ്ട് മത്രേം  നിന്റെ കോളേജ് ൽ ചേരാൻ വേണ്ടി ഞാൻ വേറെ എവിടെയും ചേരാത്തെ ഇരിക്കുവാ എന്നിട്ടും എന്നെ മൈൻഡ് ആക്കുന്നു പോലും ഇല്ലല്ലോ വല്ലാണ്ട് വേദനിക്കുന്നു പൊള്ളി പോവുന്നുണ്ട് എന്റെ കുഞ്ഞു ഹൃദയം 💔... എന്നോട് 5വർഷം കാത്തിരിക്കാൻ പറഞ്ഞിട് ഇപ്പോ ഒരു വിവരവും ഇല്ലാലോ ഒന്ന് msg നോക്കിക്കൂടെ എന്തിനാ ഇങ്ങനെ vedhanippikne💔💔സഹിക്കാൻ പറ്റുന്നില്ലട്ടോ എന്നാലും ഞാൻ മനസ്സിൽ അടക്കിപിടിച്ചു നടക്കുന്നുണ്ട്... എന്നേലും എന്റെ ഇഷ്ടത്തെ ഇങ്ങൾ മനസിലാക്കും അന്ന് ചെലപ്പോ ഞാൻ ഇവിടെ ഉണ്ടാവണം എന്നില്ല 🙂എങ്കിലും ഞാൻ നിന്നെ ഓർത്തു മണ്ണിന്റെ മടിയിൽ ഉറങ്ങുന്നുണ്ടാകും... എന്നോടുള്ള ഇഷ്ട്ടം അന്നേലും വന്നു പറയാണ്.. അവിടെ ആയാലും എനിക്ക് അത് കേട്ട് സന്തോഷിക്കാലോ ❤️


     ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ ഇക്കാന്റെ സ്വന്തം പൊട്ടത്തി പെണ്ണ് 🥰🥰