ഒരിക്കലും അവനോട് ys എന്ന മറുപടി പറയില്ല എന്നു ഉറച്ച തീരുമാനം എടുത്ത മിലിയ ക്കു ആ തീരുമാനം എപ്പോളോ മാറ്റേണ്ടി വന്നു.....മിലിയയുടെ ......അഭിയുടെ....... പ്രണയ കഥ ആണ് ഇത്........ Wait and see......എന്റെ ജീവിതത്തിൽ നിന്ന് ഉള്ള ഒരു ചെറിയ ഭാഗം..... കഥയായി അവതരിപ്പിക്കുന്നു....