Aksharathalukal

Aksharathalukal

കറുപ്പും വെളുപ്പും

കറുപ്പും വെളുപ്പും

5
246
Love
Summary

കറുപ്പും വെളുപ്പും നിറങ്ങളുടെ യഥാർത്ഥ സംഖ്യ അത് ഏഴുനിറങ്ങളാണ് .... വയലറ്റ്-ഇൻഡിഗോ-ബ്ലൂ-ഗ്രീൻ-യെല്ലോ-ഓറഞ്ച്-റെഡ് (VIBGYOR) എന്ന ഏഴ് നിറങ്ങൾ എന്നാൽ ഇവ കൊണ്ട് രൂപപ്പെടുത്തി എടുക്കാൻ കഴിയുന്ന നിരവധി നിറങ്ങളുണ്ട് അത് പലപ്പോഴും മനുഷ്യരുടെ അഭിരുചിക്ക് അനുസരിച്ച് നിർമ്മിച്ച്  തെരഞ്ഞെടുക്കപ്പെടുന്നവയാണ്.ഭവനത്തിന് നിറം നൽകുന്നതിനോ ,ചുവരിൽ ചിത്രങ്ങൾ. വരയ്ക്കുന്നതിനോ ,പരസ്യകലയിൽ ഊന്നിയുള്ള ചിത്രങ്ങൾ കംമ്പ്യൂട്ടറിൽ ഉണ്ടാക്കിയെടുക്കുന്നതിനോ .വാഹനങ്ങളുടെ സൗന്ദര്യത്തിനും മറ്റു പലആവിശ്യങ്ങൾക്കും ഒക്കെയായി നാം മനുഷ്യർ പല നിറങ്ങൾ ഉണ്ടാക്കി എടുക്കുന്നു. എന്