Aksharathalukal

Aksharathalukal

എന്നും ഏട്ടന്റെ സ്വന്തം part 3

എന്നും ഏട്ടന്റെ സ്വന്തം part 3

4
465
Love
Summary

മനസ്സിൽ തോന്നിയ ആദ്യ പ്രണയം ആണ്  ഇത് എവിടെയോ ഒരു അടുപ്പം തോന്ന എന്തായാലും ഏട്ടനോട് ഇഷ്ട്ടാന്ന് പറയണം ആമി മനസ്സിൽ തീരുമാനിച്ചു .. പതിവ് പോലെ അവളെ  നോക്കി ശ്രീ  അവിടെ ഉണ്ടായിരുന്നു ചുണ്ടിൽ ഒരു ചിരിയും കണ്ണിൽ കുസൃതിയുമായി .. അവന്റെ അടുത്ത് എത്തിയപോ അവൾക് പറയാൻ ഉള്ള ധൈര്യം ചോർന്ന് പോയി ..അവനെ നോക്കി ചിരിച് അവൾ നടന്നു ഇത് കണ്ട് ഗ്രീഷ്മയ്ക് ദേഷ്യം വന്നു നീ എന്താ ആമി ആ ചേട്ടനെ പൊട്ടൻ കളിപ്പിക്ക,? അല്ല എനിക് പറയാൻ പറ്റുന്നില്ല  അവര് നടക്കുന്നതിന്റെ  എതിർ ഭാഗത്തു കൂടെ ശ്രീയും മനുവും ഉണ്ടായിരുന്നു  ഡോ തന്റെ പേര് എന്താ ..? ആ ചോദ്യം ആണ് അവരു കൂടെ ഉണ്ടെന്ന് രണ്

About