Aksharathalukal

Aksharathalukal

സപ്തസ്വരങ്ങൾ വിരിയുമ്പോൾ

സപ്തസ്വരങ്ങൾ വിരിയുമ്പോൾ

0
552
Classics
Summary

സപ്തസ്വരങ്ങളെ തഴുകി ഉണർത്തി കണ്ഠം നാളത്തിൽ എറ്റെടുത്ത് അധരത്തിൽ നിന്ന് ഉതിർത്ത് സംഗീത ആസ്വാദകരുടെ കർണ്ണപുടത്തിൽ ലയിപ്പിച്ച് ആസ്വാദനത്തിന്റെ പരമ കോടിയിൽ എത്തിച്ച സംഗീത മാന്ത്രികർ കാവ്യഭംഗികൊണ്ട് വർണ്ണന കൊണ്ട് തൂലികപടവാളാക്കിയ രചയിതാക്കൾ. അവരുടെ തൂലികയിൽ നിന്ന് ഉതിർന്ന് വീണ മനോഹര ഗാനങ്ങൾ ശ്രവണ സുന്ദരങ്ങളായ ശബ്ദങ്ങൾകൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിക്കുന്ന ഒരു കലയാണല്ലോ സംഗീതം? മലയാളിയുടെ സംഗീതമെന്നാൽ അത് ചെമ്പയുടെ അരുമശിഷ്യനായഗാന ഗന്ധർവ്വൻ തന്നെയാണ്  .സ്വര രാഗ ഗംഗാപ്രവാഹത്തിലൂടെ ജൈത്രയാത്ര തുടരുന്ന ഗാനഗന്ധർവ്വന്റെ അധരത്തിൽ നിന്ന് ഉ