Aksharathalukal

Aksharathalukal

♥️ആയിഷ♥️PROMO❣️

♥️ആയിഷ♥️PROMO❣️

4.8
1.4 K
Love
Summary

♥️ PROMO♥️                                      ✍️FIDUZzz .................................................................. "ആയിഷ,എവിടെ നീ" അവനാ റൂമിനുള്ളിൽ കിടന്ന് അലറി വിളിച്ചു.അത് കേട്ട് പുറത്ത് നിന്നവരുടെയെല്ലാം കണ്കൾ നിറഞ്ഞ് തൂവി.... "ആയിഷ"  വീണ്ടുമവൻ അലറി വിളിച്ചു.. അവൻ ഭ്രാന്താണ്. ആയിഷ എന്ന ഭ്രാന്ത്💔 ഇതവരുടെ കഥയാണ്.. മനസ്സാലെ ഒന്നിച്ചവരുടെ കഥ💖 മരണത്തിൻ🥀മുമ്പിൽ പോലും തോൽക്കാത്ത പ്രണയത്തിന്റെ  കഥ♥️ ബഷീറിന്റെയും ആയിഷയുടെയും കഥ....                  തുടരും..... ഒന്ന് ഇങ്ങട്ട് വരീ...ഒരു കാര്യം പറയാണ്ട്... എന്താന്ന് വെച്ച ഞമ്മടെ മറ്റേ 2 കഥയും പെറ്റിങ്ങിലാണല്ലോ... ഈ stry