Aksharathalukal

Aksharathalukal

എന്നും ഏട്ടന്റെ സ്വന്തം

എന്നും ഏട്ടന്റെ സ്വന്തം

3
504
Love
Summary

അച്ചു ഞാൻ ആ ചേട്ടനോട്  എനിക് ഈ വിവാഹത്തിന് താല്പര്യമില്ല എന്ന് പറഞ്ഞിരുന്നു .. അതാവും ഇവിടെ അതിനെ പറ്റി സംസാരം ഒന്നുമില്ല ..ഇനി ശ്രീയട്ടൻ വരുന്ന വരെ ആരും വരാതിരികട്ടെ..നീ പ്രാർത്ഥിക് ആമി ............... ഒരു ദിവസം ക്ലാസ് കഴിഞ്ഞു വന്ന്  കുളിച്ചു  ചായ കുടിക്കാൻ വന്ന ആമിയോട് അമ്മ പറഞ്ഞു ..ആ ചെക്കനെ പറ്റി അച്ഛൻ അനേഷിചു പ്രശ്നം ഒന്നുമില്ല നല്ല പണിയും ആ അച്ഛൻ ഇന്ന് അവർക് വാക് കൊടുത്തു അവര് അടുത്താഴ്ച്ച അങ്ങോട്ട് ചെന്നുറപ്പിക്കാൻ പറഞ്ഞിട്ട് ഉണ്ട് .... നെഞ്ചിൽ കൂടി ഒരു മിന്നൽ പോയത് പോലെ ആണ് ആമി അത് കേട്ടത് ശരിക്കും അവളുടെ ബോധം നഷ്ട്ടപെട്ടിരുന്നു...അമ്മേ എനിക് ഈ കല്യാണം വ

About