Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.4
2.8 K
Love Suspense Thriller Tragedy
Summary

      പാർട്ട്‌ -2നിഹ അവളുടെ പഴയകാലത്തിലേക്കു  തിരിഞ്ഞു നോക്കി............**************************************************************വേണുഗോപലിന്റെയും  ദേവിയുടെയും ഏക പെൺ തരി  നിഹാരിക വേണുഗോപാൽ. ഒരു ചേട്ടനും കൂടെ ഉണ്ട്. അശ്വിൻ എന്ന അച്ചു. അവൻ ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു.നിഹ ഇപ്പോൾ  ഡിഗ്രി ഫൈനൽ ഇയർ. നമ്മുക്ക് എല്ലാവർക്കും ഉള്ളത് പോലെ അവൾക്കും ഉണ്ട് രണ്ടു വാലുകൾ  അനുസ്മ്രിതി  ( അനു ), അമൃത (അതു ). ഇവർ  രണ്ട് പേരും ആണ് crime partners മൂന്നും പേരും  ഒരേ നാട്ടുകാരാണ്.          നവാഗതർക്ക് സ്വാഗതം    അതു : എടിയേ പൊളി കോളേജ് ആണ്. ഞാൻ ഒരു കലക്ക് കലക്കും 😁അനു :  ഡീ ആ ചേട്ടനെ നോക്ക്. Ufff😜😜😜കളക്ഷൻ എ