Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.6
1.8 K
Love Suspense Thriller Tragedy
Summary

         പാർട്ട്‌ -10ഡോറിൽ തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. അമ്മ ആയിരുന്നു.അമ്മ : മക്കളെ കഴിക്കാൻ വാ.എത്ര നേരായികണ്ണൻ : ദാ വരണ്തന്റെ അരികിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ കിടന്നുറങ്ങുന്ന നീരുവിനെ ശ്രദ്ധിച്ചത്. പാറിപറക്കുന്ന മുടി ഇഴകൾ കയ്യ് കൊണ്ട് ഒതുക്കി വച്ചു. അവളിൽ തന്നെ ദൃഷ്ടി ഊന്നി."എന്റെ പെണ്ണേ നിന്നെ എനിക്ക് ജീവൻ ആണ്. ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല വര്ഷങ്ങളായി മൊട്ടിട്ട പ്രണയം ആണ് നി. നിന്നിൽ നിന്ന് ഒരു മോചനം ഞാൻ ആഗ്രഹിക്കുന്നില്ല. എത്ര ജന്മം വേണമെങ്കിലും ഞാൻ നിനക്കായി മാത്രം പുനർജനിക്കും❤️❤️"അത്രയും പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ സ്നേഹമു