പാർട്ട് -14നിഹ: വേണു മാഷേ ചായ😁( അത്ഭുതത്തോടെ നോക്കുന്നു പറഞ്ഞിട്ട് കാര്യം ഇല്ല. നേരത്തെ കൊച്ചിന്റെ dog show ഉണ്ടായിരുന്നല്ലോ )വേണു : അല്ല ഞാൻ ഇപ്പോ ഇതെന്താ ഈ കാണുന്നേനിഹ:അയ്യോ എന്റെ അച്ഛന്റെ കണ്ണ് അടിച്ചു പോയോ. ഞാൻ ഇത് എങ്ങനെ സഹിക്കും( നമ്മുടെ കൊച്ച് നെഞ്ചത്തിടിച്ചു കരച്ചിൽ 😌)വേണു :അയ്യോ മതി അഭിനയിച്ചത്നിഹ: കണ്ടുപിടിച്ചു ലെ 😌വേണു : 😌😌😌 അല്ല നേരത്തെ എന്തൊക്കയോ പറയണ കേട്ടുല്ലോ????നിഹ: അച്ഛാ അത് ഞാൻ...... എന്റെ അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഞാൻ അച്ഛനോട് മാപ്പ് ചോദിക്കുന്നു.വേണു : എന്താ ന്റെ മോൾക്ക്. അച്ഛൻ തമാശയ്ക്കു പറഞ്ഞത് അല്ലേടാ. മോൾ ഒരു കാര്