Aksharathalukal

Aksharathalukal

💙നന്ദനം💙 17

💙നന്ദനം💙 17

4.8
7 K
Drama Fantasy Love
Summary

*പാർട്ട്‌ 17* ✍️mufi🍁"തൂലികയെ പ്രണയിച്ചവൾ"🥀 വാതിൽക്കൽ അരുണിനെ കണ്ടതും മാനസി നന്ദുവിന്റെ അരികിൽ നിന്നും എഴുന്നേറ്റു..... ആര്യന്റെ അവസ്ഥ എന്താ അരുൺ.... അവൻ എല്ലാം അക്‌സെപ്റ്റ് ചെയ്യാൻ പറ്റിയോ.... ഹ്മ്മ് പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്.... അവൻ നന്ദുവിനോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ട്.... അവൾ ഉണർന്നിട്ട് അവളോട് അതെ കുറിച്ച് സംസാരിക്കാം...... അരുൺ മയങ്ങി കിടക്കുന്ന നന്ദുവിനെ ഒന്ന് നോക്കി വാതിൽ ചാരി ഇറങ്ങി..... ******** അറിഞ്ഞില്ലല്ലോ പെണ്ണെ നി എത്ര മാത്രം അനുഭവിച്ചു എന്ന്...... നിന്നെ സംരക്ഷിക്കാൻ പോലും കഴിവില്ലാത്തവൻ ആയിപ്പോയില്ലെ ഞാൻ.... എല്ലാം നി അറിഞ്ഞില