Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.5
1.6 K
Love Suspense Thriller Tragedy
Summary

    പാർട്ട്‌ -23 കുളിച്ചിറങ്ങിയതും നേരെ ഡ്രെസ്സിങ് റൂമിലേക്കു കയറി. ഒരു വെള്ള ചുരിദാർ ധരിച്ചു. കാതിൽ ജിമ്മിക്കി നെറ്റിയിൽ കുഞ്ഞു പൊട്ട്. മുഖത്തു യാതൊരു വിധ ചമയങ്ങളും ഇല്ലെങ്കിലും അവൾ സുന്ദരിയായിരുന്നു.പെട്ടന്നാണ് കഴുത്തിടുക്കിൽ തനിക്കു പരിചിതമായ ഗന്ധം അറിഞ്ഞത്. അത്‌ ആരാണെന്നു അവൾക്കു മനസ്സിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല. പുറകിലോട്ട് തിരിഞ്ഞ് നോക്കിയതും അവൻ അവളെ അടുപ്പിച്ചു. മോതിരവിരൽ കൊണ്ടു അവളുടെ സീമന്തരേഖ ചുവപ്പിച്ചു.അവിടെ അവന്റെ ചുണ്ടുകളാൽ സ്നേഹമുദ്രണം ചാർത്തി 😘😘😘😘കണ്ണൻ : നീരു പോവാം നമ്മുക്ക്. അല്ലെ നട അടക്കുംനീരു : ആ പോകാം.രണ്ടുപേരും