മലയാളത്തിലെ പഴമക്കാർ പറഞ്ഞുവെച്ചു കടന്നുപോയ നിരവധി പഴഞ്ചൊല്ലിൽ ഒന്ന് ഞാൻ ഇവിടെ കടമെടുക്കുകയാണ് \"ചൊട്ടയിലെ ശീലം ചുടല വരെ \"ഇതിന് സാഹചര്യം അനുസരിച്ച് അർത്ഥം കാണാനാവും ഒരുപാട് നാളുകളായി എന്നെ അലട്ടുന്ന ഒരു ചിന്ത അത് നിങ്ങളുമായി പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ് ദയവായി ഇതിന് ഒരു (രാഷ്ട്രീയ നിറം നൽകരുത് ഇത് എഴുതുന്ന എനിക്ക് ആ ചിന്തയേയില്ല) നിങ്ങളുടെ അഭിപ്രായം അറിയാൻ ആഗ്രഹിച്ചുകൊണ്ട് ഇനി ഞാൻ വിഷയത്തിലേക്ക് വരാം ഒരുപാട് നാളുകളായിഎന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചിന്ത സർക്കാരിന്റെ പരമിധിക്കുള്ളിൽ നിന്നുകൊണ്ട് കൊടുക്കുന്നഅടിസ്ഥാന സൗകര്യങ്ങൾ ഉണ്ട