*SEVEN🧚QUEENS* ✍️_jifni_ Part 8 🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️ലച്ചും നാദിയും പുറത്ത് ഓരോന്ന് സംസാരിച്ചു നിന്നപ്പോഴാണ് നാദി അത് കണ്ടത്. അവൾ കണ്ണ് വെട്ടിക്കാതെ തന്നെ ലച്ചുവിനെ തോണ്ടി.\"ഡീ അങ്ങോട്ട് നോക്ക്.\" അവൾ അങ്ങോട്ട് വിരൽ ചൂണ്ടി. അവളുടെ വിരലിനു നേരെ കണ്ണ് പാഴിച്ച ലച്ചു അത് കണ്ട് വാ തുറന്ന് കണ്ണുകൾ വിടർത്തി നോക്കി.പെട്ടന്ന് എന്തോ ഓർമ്മവന്നതും ലച്ചു വാഷ്റൂമിന്റെ അകത്തേക്ക് ഓടി സാറയേയും വലിച്ചോണ്ട് വന്നു.\"ഡീ എന്താ... എന്തിനാ നീ എന്നേ പിടിച്ചു വലിക്കുന്നേ....\"(സാറ ലച്ചു കൊണ്ട് പോകുന്നതിന് അനുസരിച്ച