Aksharathalukal

Aksharathalukal

ഓനും ഞാനും

ഓനും ഞാനും

4.5
494
Love
Summary

ഓനെയും കൂട്ടി ഒരു യാത്ര പോണം...ഓന്റെ കൈയും പിടിച്ചു മിട്ടായി തെരുവിലൂടെ അലുവയും നുണഞ്ഞു നടക്കണം...നടന്നു ഓന് കൊയക്കാവുമ്പോൾ മിൽക്ക് സർബത്ത് ബാങ്ങി കൊടുത്ത് ഓന്റെ ഖൽബ് തണപ്പിക്കണം...കച്ചറ കളിച്ചു ഓനെ സൂയിപ്പാക്കണം..എടങ്ങേറാക്കുമ്പോൾ ഓന്റെ ബായിലെ ചീത്ത മുയിമനം കേൾക്കണം..ഓനോട്‌ മുണ്ടാണ്ടെ മാറി ഇരിക്കണം.ഓൻ മൂണ്ടാൻ വരുമ്പോ കണ്ണുരുട്ടി പേടിപ്പിക്കണം.. പിന്നെ മാനഞ്ചിറയിലെ പുല്ലിലിരുന്നു   ഓന്റെ  കണ്ണിൽ നോക്കി സൊറ പറയണം...ഉച്ചക്ക് ഓന് പള്ള നിറച്ചും കൊയ്ക്കോടൻ ബിരിയാണി ബാങ്ങി കൊടുക്കണം..ഓൻ കയ്യ്ക്കുമ്പോൾ ഓന്റെ പ്ലേറ്റിൽ കൈയിട്ട് വാരണം...ഓൻ  ചൂട്സുലൈമ