Aksharathalukal

Aksharathalukal

RAMBO (Mystery/Thriller) Full Story

RAMBO (Mystery/Thriller) Full Story

4.3
184
Suspense Thriller
Summary

ᴘʀᴇꜱᴇɴᴛꜱ2022 ജനുവരി 0401 വർഷത്തിന് ശേഷം2023 ജനുവരി 12കേരളം എറണാകുളംസൗത്ത് - പോലീസ് സ്റ്റേഷൻ 👮🚔🚓🕖 10.40 AMജോർജ്   : സാർ രാവിലെ തന്നെ മേക്കർ സാർ ലാൻഡ് ചെയ്തിട്ടുണ്ടല്ലോസിനീഷ് : മേക്കരോ അതെന്താജോർജ് : എടാ നീ എത്ര കൊല്ലമായി സർവീസില്സിനീഷ് : 2 വർഷം ആയിജോർജ് ‌ : എന്നിട്ടും മനസിലായില്ലേ..എടോ ചില കേസിൽ കൊടുക്കാൻ പോലീസ്ക്കാര് തന്നെ ചില സാധനം ഉണ്ടാക്കിവെക്കും എന്നിട്ടങ്ങ് പൂട്ടും..അതിന്റെ നിർമാതാവാണ് ആ പോയ ബാബുരാജ് സാറ്..സിനീഷ് : ഓ അങ്ങനെ....Introducing Hero (കഥാനായകൻ)R҉A҉M҉B҉O҉ ᴡʀɪᴛᴛᴇɴ ʙʏ ᴀʙʜɪᴊɪᴛʜആദർശ് : സി.ഐ എബിൻ സാറേ ഒന്ന് കാണണംജോർജ് : ആരാആദർശ് : ഞാൻ സാറിന്റെ ഫ്രണ്ടാ.ജോർജ് : സാറിന്റെ ഓഫീസ് അങ്ങ് മുക