Aksharathalukal

Aksharathalukal

വില്ലന്റെ പ്രണയം ♥️03

വില്ലന്റെ പ്രണയം ♥️03

4.4
31 K
Horror Crime Action Love
Summary

ഷാഹി അവരെല്ലാം പോയപാടെ അമ്മയെ വിളിച്ചു…റൂം എല്ലാം ശെരിയായി എന്ന് അവൾ അമ്മയോട് പറഞ്ഞു…അവൾ ഹോസ്റ്റൽ റൂം ശേരിയാകാത്തതും സമറിന്റെ വീട്ടിൽ ആണ് താമസിക്കുന്നത് എന്നതും അവൾ അമ്മയിൽ നിന്ന് മറച്ചു…എന്തോ അപ്പോൾ അങ്ങനെ പറയാനാ അവൾക്ക് തോന്നിയത്..നാട്ടിന്പുറത്തുകാരിയായ അമ്മയ്ക്ക് ചിലപ്പോ ഇതൊക്കെ ഉൾക്കൊള്ളാൻ സാധിച്ചില്ലെങ്കിലോ എന്ന് അവൾ ഭയന്നു… അമ്മയോട് മറ്റു വിശേഷങ്ങൾ ഒക്കെ ചോദിച്ചു..അനിയനോടും കുറച്ചു നേരം സംസാരിച്ചതിനുശേഷം അവൾ ഫോൺ കട്ടാക്കി അടുക്കളയിൽ പോയി രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കി…അതിനുശേഷം അവൾ അടുക്കളയുടെ കുറച്ചു അടുത്തായുള്ള റൂം എടുത്ത