Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.7
1.7 K
Love Suspense Thriller Tragedy
Summary

                പാർട്ട്‌ -41വൈകുന്നേരം ആയതും കണ്ണൻ ഓഫീസിൽ നിന്ന് വന്നു. ഹാളിലേക്കു കയറിയതും മൂന്നു കൂടി ടിവി കാണുവാണ്.നീരുവിന്റെ മടിയിലായി രണ്ടും തലയും വച്ചു കിടപ്പ് ആണ്. താൻ വന്നത് ഒന്നും അറിഞ്ഞിട്ടില്ല.നേരെ ചെന്നു ടിവി ഓഫ്‌ ചെയ്തു.അമ്മു : ആരാ അത് 🤨🤨🤨കണ്ണൻ : നിന്റെ കെട്ട്യോൻഅമ്മു : ഏട്ടനായിരുന്നോ 😁നന്ദു : കണ്ണേട്ടൻ എപ്പോ വന്നു. ഞാൻ കണ്ടെയില്ല.കണ്ണൻ : അതെങ്ങനാ ആ തല ഇടക്ക് അനക്ക്. അപ്പോ കാണാം 🤭പിന്നീട് അങ്ങോട്ട് വിശേഷങ്ങൾ പങ്കുവച്ചു....കണ്ണൻ : ഞാൻ ഒന്ന് ഫ്രഷായിട്ട് വരാം.അത്രയും പറഞ്ഞതും അവൻ മുകളിലേക്കു പോയി. പിറകിലായി നീരുവും.റൂമിലെത്തിയതും കണ്ണൻ വാതി