Aksharathalukal

Aksharathalukal

വില്ലന്റെ പ്രണയം 32♥️

വില്ലന്റെ പ്രണയം 32♥️

4.6
16.5 K
Horror Crime Action Love
Summary

“ഡീ പോത്തേ………….”………..നല്ല ഒരൊന്നൊന്നര വിളി കേട്ടിട്ടാണ് ഞാൻ പിന്നെ എണീക്കുന്നത്………..ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് ഞെട്ടിച്ചാടി എണീറ്റു നോക്കി……….വേറെ ആരുമല്ല അനു ആയിരുന്നു അത്………….ഒപ്പം ഗായുവും…………….അനു നല്ല ദേഷ്യത്തിൽ ആണെന്ന് അവളുടെ വിളിയുടെ സ്‌ട്രോങ്ങിൽ തന്നെ എനിക്ക് മനസ്സിലായി………….മിക്കവാറും ഒന്ന് കിട്ടും ഇപ്പൊ…………..അവളും ഗായുവും ചാടിത്തുള്ളി എന്റെ അടുത്തേക്ക് വന്നു……….“ഹോസ്പിറ്റലിൽ ആണെങ്കിൽ എന്താടീ നിനക്ക് ഒന്ന് വിളിച്ചു പറഞ്ഞാൽ…………”……….അനു ദേഷ്യത്തോടെ എന്നോട് ചോദിച്ചു……….ഒരു അടി കൂടി ഞാൻ ഒപ്പം പ്രതീക്ഷിച്ചിരുന്നു…………എന്റെ കോലം കണ്ടിട്