Aksharathalukal

Aksharathalukal

വില്ലന്റെ പ്രണയം 33♥️

വില്ലന്റെ പ്രണയം 33♥️

4.7
16.2 K
Horror Crime Action Love
Summary

നിരഞ്ജന ദാസിന്റെ ഓഫീസ്………….അതാണിപ്പോൾ മിഷൻ ഡെവിളിന്റെ ആസ്ഥാനം………..നിരഞ്ജനയുടെ ഓർഡർ പോലെ എല്ലാ ഓഫീസർസും സന്നിഹിതരായിട്ടുണ്ട്………“ഹെലോ ഓഫീസർസ്………….നിങ്ങൾക്ക് എല്ലാവർക്കും എന്നെ അറിയും എന്ന് കരുതുന്നു……….ഞാനാണ് ഇനി നിങ്ങളെ ലീഡ് ചെയ്യാൻ പോകുന്നത്………….വിച്ച് മീൻസ് ഞാനാണ് മിഷൻ ഡെവിൾ ലീഡ് ചെയ്യാൻ പോകുന്നത്………….ആൻഡ് ഐ ആം നിരഞ്ജന ദാസ് ഐ പി എസ് ആൻഡ് വെൽക്കം ടു മിഷൻ ഡെവിൾ…………”……………..നിരഞ്ജന ആ ഓഫീസർസിനോട് പറഞ്ഞു…………“താങ്ക്യൂ മാം………”……..എല്ലാവരും മറുപടി കൊടുത്തു………..“സൊ…………നിങ്ങൾ എല്ലാവരും എന്നേക്കാൾ മുൻപ് ഈ കേസിൽ ഇൻവോൾവ്ഡ് ആണ്……………അതുകൊണ്ട് തന്നെ നിങ്ങ