Aksharathalukal

Aksharathalukal

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.7
1.6 K
Comedy Fantasy Love Suspense
Summary

Part 52 ✒️ Ayisha nidha     ഉമ്മാനോടും ഉപ്പാനോടും സമ്മതം ചോദിക്കണ്ടേ. (പപ്പ)   ഏയ് അത് ഞാൻ നോക്കിക്കോളാം. (ഫൈസി)   അപ്പോ  ഇത് ഒറപ്പിക്കാലെ. (അബൂപ്പ)     പിന്നേ ഇപ്പളേ ഒന്നും അവരെ അറിയിക്കണ്ട മക്കളെ പടിപ്പ് കഴിഞ്ഞിട്ട് മതി കെട്ട് ഒക്കെ (ആയിഷുമ്മ)   അത് കേട്ടതും രണ്ടിന്റെം മുഖം വെട്ടി തിളങ്ങിക്ക്.   രണ്ടും ആഗ്രഹിക്കുന്നേ ഇതീന്ന് ഒന്ന് രക്ഷപ്പെടാനാ. പക്ഷെ നമ്മളെ പൊണ്ടാട്ടി ഇത് കേട്ടാ സന്തോഷിക്കും അതെനിക്കുറപ്പാ....   "ഹാ അത് നേര ഇല്ലെ കല്യാണത്തിന് ചെലപ്പോ ... അവരെ മക്കളുമുണ്ടാവും😆"     പോടാ അവിടുന്ന്. (മമ്മ)   എങ്കി എല്ലാരും റെഡിയായ് വാ