Aksharathalukal

Aksharathalukal

വില്ലന്റെ പ്രണയം 37♥️

വില്ലന്റെ പ്രണയം 37♥️

4.6
15 K
Horror Crime Action Love
Summary

“ഏതാ ഫ്ലോർ…………..”………….നിരഞ്ജന ചോദിച്ചു……………“സെക്കന്റ് ഫ്ലോർ……….”………ബാലഗോപാൽ പറഞ്ഞു…………..ബാലഗോപാലും നിരഞ്ജനയും കൂടി കിരണിനെ കാണാൻ ഹോസ്പിറ്റലിൽ ചെന്നു…………നിരഞ്ജനയും ബാലഗോപാലും സെക്കന്റ് ഫ്ലോർ ലക്ഷ്യമാക്കി നടന്നു……………“മാഡത്തിന് ഈ തള്ള് എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാമോ……….”………..ബാലഗോപാൽ നടക്കുന്നതിനിടയിൽ ചോദിച്ചു…………….നിരഞ്ജന ചരിഞ്ഞ് ബാലഗോപാലിനെ നോക്കി…………..“അതെന്താ പ്പോ അങ്ങനെ ചോദിക്കാൻ………..”…………“പറ………….അറിയാമോ………….”………..ബാലഗോപാൽ ചിരിച്ചുകൊണ്ട് ചോദിച്ചു…………..“തള്ള് ന്ന് പറഞ്ഞാൽ വെറുതെ പൊക്കി പറയുന്നതല്ലേ…………..”……………നിരഞ്ജന പറഞ്ഞു………….“അ