Aksharathalukal

Aksharathalukal

നമ്മൾ തമ്മിൽ -- ഭാഗം 1

നമ്മൾ തമ്മിൽ -- ഭാഗം 1

5
822
Drama Fantasy Love Thriller
Summary

  ദൂരെ നിന്നുമുള്ള ഷാലിമാർ എക്സ്പ്രസ്സിന്റെ ചൂളം വിളി നോർത്ത് ജംഗ്ഷൻ സ്റ്റേഷനിൽ കാത്ത് നിന്നവരെയെല്ലാം ഒന്നുണർത്തി. പതിയെ നിരങ്ങി നിന്ന ട്രെയിനിൽ നിന്നും ഉറക്കച്ചടവോടെയും ക്ഷീണിതരുമായി പലരും ഇറങ്ങാനായി എഴുന്നേറ്റു. വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കിവെച്ചവൾ പതിയെ ജനാലയ്ക്കപ്പുറം വീക്ഷിച്ചു. ഉള്ളിൽ പ്രതീക്ഷിച്ച ഒരു തരിപ്പ് പടരുന്നതറിഞ്ഞു. ഇവിടം ഒരുപാട് മാറ്റം വന്നിരിക്കുന്നു..... മാറ്റം വരാത്തത് തന്നിലെ ഓർമ്മകൾക്ക് മാത്രമാണ്. ഒന്ന് ദീർഘനിശ്വസിച്ചു കൊണ്ട് തന്റെ ബാഗും ലഗ്ഗേജും എടുത്ത് അവൾ ആ കംപാർട്മെന്റ് ബോഗിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാ