അതിനിടയിൽ അനുവിന്റെ ബർത്ത് ഡേ കടന്നുവന്നു………….ട്രീറ്റ് വേണം എന്ന് ആനി കട്ടായം പറഞ്ഞു……….അനുവും സമ്മതിച്ചു…………..കടലിനടുത്തുള്ള റിസോർട്ടിൽ ഞങ്ങൾ ബർത്ത് ഡേ പാർട്ടി നടത്താൻ തീരുമാനിച്ചു……………വേറെ അതിഥികൾ ഒന്നുമില്ലായിരുന്നു…………ഞങ്ങൾ ഏഴുപേർ മാത്രം………….കോളേജ് വിട്ടതിന് ശേഷം ഞങ്ങൾ ഓരോ ബൈക്കിലായി റിസോർട്ടിലേക്ക് വെച്ചുപിടിച്ചു………….ഞാൻ സമറിന്റെ കൂടെയാണ് പോയത്………..വളരെ വലിയ സെറ്റപ്പിലുള്ള റിസോർട് ആയിരുന്നു അത്………..ഞാൻ ആദ്യമായിട്ടാണ് അങ്ങനെയുള്ള ഒരു റിസോർട്ടിൽ കയറുന്നത് പോലും…………നല്ല ഒരു വ്യൂ ആണ് ആ ഹോട്ടലിന്……….ഒരു പത്തു സ്റ്റെപ് നടന്നാൽ ബീച്ചിലേക