Aksharathalukal

Aksharathalukal

വേണി 💙

വേണി 💙

4.6
3.4 K
Love
Summary

©നിശാഗന്ധി 🌼വേണി മുറിയിലേയ്ക്ക് പോയി 10 മിനിറ്റ് കഴിഞ്ഞ് അഭിയും കയറി വന്നു..വേണി ചോദിച്ചപ്പോൾ ഓഫീസിലെ ഒരു കാൾ വന്നതാണെന്ന് അവൻ പറഞ്ഞു.പിറ്റേന്നത്തെ ദിവസത്തിനായി കാത്തിരിയ്ക്കുകയായിരുന്നു അഭി..~~~~~~~~~~~~~~~~~~~~~~~~~~~രാവിലെ തന്നെ അഭിയും അപ്പുവും ഓഫീസിലേയ്ക്ക് തിരിച്ചു..ഓഫീസിൽ ചെന്നെങ്കിലും ഒന്നിലും അഭിയ്ക്ക് ശ്രെദ്ധ പതിപ്പിയ്ക്കാനായിരുന്നില്ല..അവന്റെ കണ്ണുകൾ ഇടയ്ക്കിടെ മൊബൈൽ ഫോണിലേക്ക് പോയിക്കൊണ്ടിരുന്നു..പതിവില്ലാത്ത അഭിയുടെ വെപ്രാളം അപ്പുവും ശ്രേദ്ധിച്ചിരുന്നു.. അപ്പു ചോദിച്ചിട്ടും അഭി കൂടുതലായൊന്നും പറഞ്ഞില്ല.മൊബൈൽ സ്‌ക്രീനിൽ കാൾ വന്നപ്പോൾ അവന്റെ മു