ഭ്രാന്തി🥀 ✍Kiza🦋 "ടാ കണ്ണാ...ഇവരെന്താ എന്നെ ഇങ്ങനെ നോക്കുന്നേ....." "നിന്റെ സൗന്ദര്യം കണ്ടിട്ടാ പെണ്ണേ...എന്റെ ദേവു മൊഞ്ചത്തിയല്ലേ....." അവളുടെ താടിയിൽ പിച്ചിക്കൊണ്ട് അവൻ പറഞ്ഞതും ചൊടിയിൽ ചെറുപുഞ്ചിരി വിടർന്നെങ്കിലും പരിഭവം അതിനെ മായ്ച്ചു കളഞ്ഞു........ "നീ എന്നോട് കള്ളം പറയുവാ.... എല്ലാരും സൗന്ദര്യം കണ്ടാണോ ഭ്രാന്തി എന്നു വിളിക്കണേ....." "അങ്ങനെ വിളിച്ചോ..." "ഹാ...നീയും അമ്മയും മാത്രമേ വിളിക്കാത്തുള്ളൂ....ബാക്കിയുള്ളവരൊക്കെ നിന്റെ ദേവുനെ കാണുമ്പൊ ഭ്രാന്തി എന്നാ വിളിക്കുന്നേ.....ഞാൻ ഭ്രാന്തിയാണോ കണ്ണാ......" "പൊട്ടിപ്