രവി സ്നൈപ്പറിന്റെ ട്രിഗറിൽ വിരൽ അമർത്തി……………ബുള്ളറ്റ് സമർ അലി ഖുറേഷിയുടെ നെറ്റി നോക്കി പാഞ്ഞു…………..ഖുറേഷികളിൽ ഒന്നാമന്റെ ചരിത്രം ഇവിടെ അവസാനിക്കാൻ പോകയായി……………പക്ഷെ………..രവി സ്നൈപ്പറിന്റെ ട്രിഗറിൽ വിരലമർത്തുന്നതിന് പത്ത് സെക്കന്റുകൾ മുൻപ്…………….തന്റെ അന്ത്യം തൊട്ടടുത്തെത്തി എന്നറിയാതെ സമർ ജീപ്പ് ഓടിച്ചു………….അവൻ തന്റെ പ്രിയതമയെ വിട്ടുപോകാൻ തുടങ്ങുകയാണെന്ന് അറിയാതെ ഷാഹിക്ക് നേരെ നോക്കി……….അവൾ ഉറക്കം പിടിച്ചിരുന്നു…………അവളുടെ മുഖത്തിലൂടെ അവളുടെ മുടിയിഴകൾ വീണു കിടന്നു…………..സമർ അവളെ നോക്കി ചിരിച്ചു…………അവളുടെ മുഖത്ത് വീണ മുടിയിഴകൾ നീക്കാനായി