ENOUGH ......... I DON\'T NEED ANY EXPLANATION... ഗ്ലാസ് ടേബിളിൽ കൈകൾ ശക്തിയായി അടിച്ചുകൊണ്ട് അവൾ ചെയറിൽ നിന്നും എഴുനേറ്റു അവൾക്ക് മുന്നിൽ തല കുനിഞ്ഞു നിൽക്കുന്ന സ്റ്റാഫുകളുടെ മുന്നിലേക്ക് വന്നു നിന്നു ടേബിൾ അടിച്ച ശക്തി കൊണ്ട് അതിനു മുകളിൽ ഉണ്ടായിരുന്ന ഫ്ലവർ വൈസ് പോലും വിറചിരുന്നു അപ്പോൾ അവൾക്കു മുന്നിൽ നിൽക്കുന്ന വരുടെ കാര്യം പറയേണ്ട ആവിശ്യമില്ലല്ലോ... രണ്ട് മാസം കൊണ്ട് നീയൊക്കെ ചെയ്ത് തീർകാത്തതാണോ ഇനിയുള്ള രണ്ട് ദിവസം കൊണ്ട് ചെയ്യാൻ പോകുന്നേ.. അത് മേഡം... I ALREADY TOLD YOU I DON\'T NEED ANY FU#*# EXPLANATION.... അവളുടെ കണ്ണുകളും മുഖവുംദേഷ്യ താൽ ചുവന്നു അ ചുവപ്പ് അവളെ കൂടുതൽ സുന്ദരി യാക്കി മാറ്