Aksharathalukal

Aksharathalukal

വില്ലന്റെ പ്രണയം 46♥️

വില്ലന്റെ പ്രണയം 46♥️

4.7
13.4 K
Horror Crime Action Love
Summary

(പണ്ടെങ്ങോ കണ്ടുമറന്ന ഒരു സിനിമയുടെ അഡാപ്റ്റേഷൻ ഇതിലുണ്ട്……….മനസ്സിലായവർ ക്ഷമിക്കുക………..അല്ലാത്തവർ ആസ്വദിക്കുക………….സീനുകൾ അത്രയ്ക്കും അനുയോജ്യമായ വേറെ സീക്വൻസ് കണ്ടെത്താതോണ്ടത് ഉപയോഗിച്ചതാണ്…………….എല്ലാവരും അഭിപ്രായം നൽകുക………….)സമർ ഉറക്കത്തിലേക്ക് വീണു…………ഒരു തരം നിർവൃതിയോടെ……….സൂര്യൻ ഉദിച്ചു വന്നു……….സൂര്യന്റെ കിരണങ്ങൾ ജനൽപാളികളിൽ വന്ന് തറച്ചു……….സമറിന്റെ ഫോൺ ശബ്‌ദിച്ചു…………സമർ ഉണർന്നു…………കൺതുറന്നു……….ചുറ്റുംനോക്കി…………ഷാഹി തന്റെ അടുത്ത് തന്നെയുണ്ട്…………..ഉറക്കത്തിൽ എപ്പോഴോ അവൾ സമറിനോട് ചേർന്നിരുന്നു………..അവളുടെ കൈ സമറിന്റെ നെഞ്ചിൽ പത