Aksharathalukal

Aksharathalukal

പൂച്ച നീതി

പൂച്ച നീതി

5
382
Fantasy
Summary

🟥 രവി നീലഗിരിയുടെ കഥ©️      കണ്ണിൽ ചോരയില്ലാത്തയാളായിരുന്നു പൂച്ചകളുടെ യജമാനൻ. ഭക്ഷണം തീരെയില്ല. അതു മാത്രമോ.? തന്ത്രപരമായ നിലപാടുകളും, നുണ പറച്ചിലുകളും, ഒഴിഞ്ഞു മാറലുകളും, കളിയാക്കലുകളും, ഭീഷണിയുടെ ശബ്ദങ്ങളും.     " വേണെങ്കീ..മച്ചിന് മുകളിലെ എലികളെ പിടിച്ച് തിന്ന് വിശപ്പടക്കാം."     " അവയൊന്നും പിടി തരുന്നില്ല യജമാനനേ."     കൂട്ടത്തിൽ പൂച്ചകളുടെ നേതാവ് വേണു യജമാനന് മുന്നിലേക്ക് കയറി നിന്ന് പറഞ്ഞു. യജമാനൻ എല്ലാ പൂച്ചകളേയും നോക്കി പരിഹസിച്ച് ചിരിച്ചു. ആ ചിരി നടന്നു ചെന്ന് വേണുവിൻ്റെ മനസ്സിൻ്റെ ഇടനാഴിയിലൂടെ കടന്ന് ഹൃദയത്തിൻ്റെ രണ്ടാമത്തെ