വസു തിരിഞ്ഞ് ആരാണ് അവളുടെ കൈ യിൽ പിടിച്ച തെന്ന് നൊക്കിയപ്പൊൾപരിജയമില്ലാത മുഖമാണ് കണ്ടത് , കുഞ്ഞി കണ്ണുകളുള്ള ഒരുവൻ, ടിപ് ടോപ്പ് ആയ സുമുക സുന്ദരൻ , ഹൃദയമായ ഒരു പുഞ്ചിരിയോടെ അവളെ തന്നെ നോക്കുകയായിരുന്നു വസു അയാളെയും കൈയിലെ പിടിയെയും മാറി മാറി നോക്കുന്നതു കണ്ട് ഉടനെ വസു വിന്റെ കൈയിൽ നിന്നും അവൻ കൈ വിട്ടു?? : സോറി...വരുൺ ന്റെ സിസ്റ്റർ അല്ലേ വസു.. വസുധ..അതെയെന്നവൾ മൂളി..വസു : എന്നെ..ഏട്ടനെ എങ്ങനെ അറിയാം സംശയ ത്തോടെ അവൾ അയാളെ നോക്കിക്കൊണ്ട് ചോദിച്ചു ??:ചെന്നയിൽ phd ക്ക് ഞങ്ങൾ ഒരുമിച്ചായിരുന്നു ഇപ്പോൾ ഇവിടെ വന്നപ്പോൾ ഇവിടെ യുണ്ടെന്ന് അറിഞ്ഞു , പക്ഷേ ആളെ