*🖤ഭൂമിയും സൂര്യനും 🖤*പാർട്ട് 65✍️@_jífní_ *©️copyright work*-------------------------പുറത്ത് തനിക്ക് വേണ്ടി സ്നേഹിച്ചു മരിക്കാൻ മത്സരിക്കുന്നവരെ അറിയാതെ ഭൂമി യന്ത്രങ്ങൾക്കുളിൽ ശ്വാസത്തിനായി പരതി.കുറച്ചു നേരങ്ങൾക്ക് ശേഷം ഡോക്ടർ ലാബിൽ നിന്നിറങ്ങി കൂടെ ഋഷിയും സൂര്യനും. ഡോക്ടറെ കണ്ടതും വീട്ടുകാർ എല്ലാവരും പ്രതീക്ഷയോടെ ഡോക്ടറെ നോക്കി.\"ഡോക്ടർ റിസൾട്ട് \"(അഭി )\"പറയാം.. എല്ലാവരോടും കൂടി പറയാമെന്നു കരുതി ഞാൻ ഇവരോടും പറഞ്ഞിട്ടില്ല.\"(ഡോക്ടർ )\"ഇനിയും വൈകിപ്പിക്കാതെ പറയൂ ഡോക്ടർ.\"(നന്ദു )\"അത് സൂര്യയുടെ റിസൾട്ട് നെഗറ്റീവാണ്. അവന്റെ heart ഭൂമിക്ക് സ്വീകരിക്കാൻ പറ്റില്ല. എന്നാൽ ഋഷിയുടെ heart ഭൂ